Tuesday, May 29, 2007

ഇത്തിരിവെട്ടത്തിന് ഇത്തിരി മധുരം




ഇത്തിരിവെട്ടത്തിനു പിറന്നാള്‍ ആശംസകള്‍.

5 comments:

ചുള്ളിക്കാലെ ബാബു said...

ദാ പിടിച്ചോ, ‘തേങ്ങ’.“ഠേ”..

:: niKk | നിക്ക് :: said...

Devetta... YummY !!! Slurp Slurp !

:)

ഇത്തിരിവെട്ടം|Ithiri said...

ദേവേട്ടാ‍... ഒത്തിരി നന്ദി.

ആഷ | Asha said...

ആദ്യം ഇത്തിരിയ്ക്ക് പിറന്നാള്‍ ആശംസകള്‍!

ദേവേട്ടാ, മാഗോസ്റ്റിന്‍ കാണിച്ചു തന്നതിനു നന്ദി.
മരം വീട്ടിലുണ്ട് കായ് ഉണ്ടായിട്ടില്ല
ടേസ്റ്റ് നല്ലതാ?

Kiranz..!! said...

ഇത്തിരിവെട്ടം ഒത്തിരിവെട്ടമായി പ്രകാശം പരത്തി നില്‍ക്കട്ടെ,പിറന്നാളാശംസകള്‍

എച്യൂസ്മീ മിസ്റ്റര്‍ ആരോഗ്യസ്വാമി,ഈ വേര്‍ഡ് വെരിഫി ഒന്നെടുത്ത് കളയാമോ :)