എന്റെ ചിത്രങ്ങള്‍
പടങ്ങളും മറ്റും..
Monday, February 28, 2011
ഇവന്റ്- ഇന്നത്തെ ഉച്ചഭക്ഷണം
കുമാറിന്റെ ഇന്നത്തെ ലഞ്ച് ഇവന്റിലേക്ക്:
ചോറ്, പുളിശ്ശേരി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, പിഞ്ച് പടവലം തോരൻ, നെയ്മീൻ പിക്കിൾ .
Saturday, February 26, 2011
ശ്രീലങ്കൻ നൃത്തം
ശ്രീലങ്കൻ ഡാൻസിനെപ്പറ്റി വലിയ ധാരണ ഇല്ല. കണ്ടിടത്തോളം വിവിധ ക്ലാസിക്കൽ ഡാൻസുകൾ ചേർത്ത ഫ്യൂഷൻ ആണെന്നാണ് തിരിഞ്ഞത്.
വളയാദി ഇവന്റ്
ഇവന്റിലോട്ട്, വള, തള, മാല,കമ്മൽ`, നെറ്റിച്ചുട്ടി.
Friday, February 25, 2011
സെല്ലുലൈറ്റ് സംഹാരിണിച്ചായ
ചായ കുടിക്കൂ
സെല്ലുലൈറ്റ്സ്
കുറയ്ക്കൂ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)