ഇന്ന് ഇക്കാസിന്റെ പിറന്നാള്‍. എത്രവയസ്സായെന്നു പറഞത് മറന്നു അമ്പത്തേഴെന്നോ അതോ അറുപത്തി രണ്ടെന്നോ? ആ എത്രയെങ്കിലും ആകട്ടെ, സെഞ്ച്വറി അടിച്ചേച്ച് പോകട്ടെ, എന്ന് ആശംശിക്കുന്നു.
ഈശ്വര.. ദേവേട്ടനീ കൊലച്ചതി ചെയ്തത് ഇന്നാ കാണുന്നത്!! അല്ലെങ്കി കമന്റ് സിന്‍ഡിക്കേറ്റിനെ ഇറക്കി ഒരു പത്തിരുന്നൂറാശംസയെങ്കിലും വാരിക്കൂട്ടാമായിരുന്നു. അപ്പൊ ദേവേട്ടനും പിറന്നാളാശംസിച്ച എനിക്കു പ്രിയപ്പെട്ട നിങ്ങളെല്ലാവര്‍ക്കും എന്റെ മനം നിറഞ്ഞ നന്ദി.
14 comments:
ഇന്ന് ഇക്കാസിന്റെ പിറന്നാള്‍. എത്രവയസ്സായെന്നു പറഞത് മറന്നു അമ്പത്തേഴെന്നോ അതോ അറുപത്തി രണ്ടെന്നോ?
happy birthdaaaaay to you
ആശംസകള്‍ ഇക്കാസേ. ചെലവ് കാണുമ്പോ മതി. :-)
16ാം പിറന്നാളാഘോഷിക്കുന്ന ഇക്കാസിനാശംസകള്:)
ജന്മദിനാശംസകള്...
Many Many Happy Returns of the Day Ikkas !
Happy Birthday!!!
പിറന്നാള്‍ ആശംസകള്‍ ഇക്കാസനിയാ..
pirannal aashamsakal ikkaaaas
neeenaL vaazhatte
ഇക്കാസിക്കാ :)
സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍...
നീ ഫാഗ്യം ചെയ്തോനാ... അതോണ്ടല്ലേ മഹാന്മാര് പിറന്ന മാസത്തില്‍ തന്നെ പിറക്കാനായത് :)
ikkaasikkaaa..
ingakkithrayokke praayaayo?
happy birthday & happiness always!!
കര്‍മ്മം കണ്ടാല്‍ തോന്നില്ല കേട്ടോ(ഇത്രേം പ്രായായെന്ന്)
ആശംസകള്‍ ഇക്കാ(സെ):)
aaSamsakal
ഇക്കാസേ, പത്ത് നാല്‍പതായില്ലേ?
ഇനിയെങ്കിലുമൊന്ന് പെണ്ണ് കെട്ട്!
ഈശ്വര..
ദേവേട്ടനീ കൊലച്ചതി ചെയ്തത് ഇന്നാ കാണുന്നത്!! അല്ലെങ്കി കമന്റ് സിന്‍ഡിക്കേറ്റിനെ ഇറക്കി ഒരു പത്തിരുന്നൂറാശംസയെങ്കിലും വാരിക്കൂട്ടാമായിരുന്നു.
അപ്പൊ ദേവേട്ടനും പിറന്നാളാശംസിച്ച എനിക്കു പ്രിയപ്പെട്ട നിങ്ങളെല്ലാവര്‍ക്കും എന്റെ മനം നിറഞ്ഞ നന്ദി.
Post a Comment