ഇതെന്താ ഈ ഫോട്ടോയില്‍ എന്ന് ആലോചിക്കുകയാണോ? പിറന്നാളുകാരി അതുല്യക്ക് എറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ - ശര്‍ക്കര, നെയ്യ്, പാല്, തേങ്ങാ, കശുവണ്ടി ഒക്കെ ചേരുന്ന ഒരു പലഹാരം- അലുവാ.
വരൂ കുട്ടികളേ, കട്ട്!
(ഞാന്‍ താഴേന്ന് ഒരു ചാമ്പക്കാ കഴിച്ചോളാം, നെയ്യും മധുരോം എനിക്കു പിടിക്കൂല്ലാ)
22 comments:
പിറന്നാളുകാരി അതുല്യക്ക് എറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ - ശര്‍ക്കര, നെയ്യ്, പാല്, തേങ്ങാ, കശുവണ്ടി ഒക്കെ ചേരുന്ന ഒരു പലഹാരം
ഹല്‍വയ്ക്ക്.. സോറി അതുല്ല്യമ്മയ്ക്ക് ആശംസകള്‍...
ദേവ്വ്യോയ്.. സത്യായിട്ടും ഈ പോട്ടം കണ്ടപ്പോ റ്റ്രാന്‍സ്പോര്‍ട്ട് ബസ്സേലു ചിലപ്പോ പൊള്ള്യേതിന്റെ മേലെ എണ്ണെം തേച്ച് ഷര്ട്ടില്ല്യാണ്ടേ ഒരു കാര്‍ഡും പിടിച്ച് നമ്മളെ പേടിപ്പിയ്ക്യാന് വരണ ദേവസ്സീനെയാ ഓര്‍ത്തേ.. ആ കശുവണ്ടി കഷ്ണം ഉണ്ടായതോണ്ട് നന്നായി :). എന്തരു പടമപ്പാ യിത്?
(കണ്ണിമാങ്ങേം തൈര് ശാദവും നമ്മക്ക് പോതുമപ്പാ....)
ഓഫ്.. പ്രഭാത ഭക്ഷണത്തിന്റെ ഡിസ്ക്കഷന് കണ്ടു.
ബ്രേക്ക് ഫാസ്റ്റ് -- മാരീഡ് ക്രോണീക്ക് ബാച്ചിലേഴ്സിനു ഒരു റ്റിപ്പ്:-
ഓട്ട്സ് അല്പം മോരൊഴിച്ച് കുതിര്‍ത്ത്, അതില്‍ ചീരയും, കാരറ്റും, കുരുമളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത്, എണ്ണിയില്ലാതെ നോണ്സ്റ്റിക്കിലു അട-ദോശ പരുവത്തില്‍ ആക്കി വിത്ത് ഓര് വിത്തൗട്ട് ചട്ണി എന്നിവ ചേര്‍ത്ത് രുചികരമായ ഒരു ദിഡീര്‍ ഉണ്ടാക്കി കഴിയ്ക്കു.
അതുല്യാമ്മക്കു പിറന്നാള്‍ ആശംസകള്‍....
[മാര്‍ച്ചില്‍ പിറന്ന മങ്ക എന്നും വേണമെങ്കില്‍ പറയാല്ലേ]
പിറന്നാള്‍ ചേച്ചീ... ആശംസകള്‍!
പിറന്നാളാശംസകള്‍...
ചാത്തനേറ്: ഇതു ബനാനാ അലുവ അല്ലേ?
അതുല്യേച്ചീ പിറന്നാള്‍ ആശംസകള്‍...
അതുല്യക്ക് പിറന്നാളാശംസകള്‍.
അതുല്യേച്ചീ ആശംസകള്‍. കുറെനാളായല്ലോ കണ്ടിട്ട്? കൈയൊക്കെ സുഖായോ?
ദേവേട്ടനീ അലുവ എങ്ങനെയാ ഉണ്ടാക്കിയേ? പറഞ്ഞുതരോ?
അതുല്യേച്ചിയ്ക്ക് പിറന്നാളാശംസകള്‍...
ആര് പി യേയ്, ഇതുണ്ടാക്കിയതല്ല, ഉണ്ടായതാ...
ദേവേട്ടന് അടപ്രദമന്‍ ഉണ്ടാക്കി ഈ പരുവമായതാ...
പാവം കശുവണ്ടി, പാവം അട.
അതുല്യാമ്മൂമ്മേടെ എത്രാമത്തെ പിറന്നാളാണ് എന്നേ കക്ഷി കേള്ക്കാണ്ടൊന്നു പറയാമോ...!
ആശംസകള്ണ്ട്ട്ടാ....
വാഹ് വാഹ് പച്ചാള്...
പിറന്നാളാശംസകള്‍.
വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്...
കമന്റ് മാറി. വിഷ് യു എ ഹാപ്പീ ബര്‍ത്ത് ഡേ, അതുല്യേച്ചി!
അതുല്യയ്ക്ക് പിറന്നാളാശംസകള്‍..
പിറന്നാളാശംസകള്‍, അതുല്ല്യ ചേച്ചി.
അതുല്യേച്ചീ ....
ഹാപ്പി ബെര്‍ത്ത് ഡേ ........
ചാത്താ,
ഇത് ബനാന ഹല്‍വ തന്നെഡേയ്... നീയും ഒറ്റനോട്ടത്തില്‍ സ്പോട്ട് ചെയ്തു അല്ലേ? മിടുക്കന്... :-)
athulya..,
ആശംസകള്‍..
നന്മകള്...
ദേവന് :)
ആശംസ ഇത്തിരി മുന്‍പേ ആയിപ്പോയില്ലേ?
ഞങ്ങള്‍ തിരോന്തരത്തുകാരു നാള് നോക്കിയാ ജന്മദിനം ആഘോഷിക്കാറ് !! സായിപ്പിന്റെ കൂട്ട് ഡേറ്റ് നോക്കിയല്ലല്ലോ?. ഏപ്രില്‍ ഏഴിനായാല് വല്ല കുഴപ്പോം ഉണ്ടോ?. ഈ ഹലുവ അന്നത്തേയ്ക്ക് കേടായിപ്പോയില്ലേല് അന്നു കൊടുത്താല്‍ മതി!.
qw_er_ty
ദേവന് ഒരു ചിന്ന തിരുത്ത് ഏഴല്ല എട്ട് എന്നു വായിക്കുക.
qw_er_ty
പിറന്നാളുകാരിക്ക് ഒത്തിരി ഒത്തിരി ആശംസകള്‍
അനില്‍, പ്രിയ, ആദി, അച്ചു
Post a Comment