Monday, March 12, 2007

ഇക്കാസിനാശംസകള്‍!



ഇന്ന് ഇക്കാസിന്റെ പിറന്നാള്‍. എത്രവയസ്സായെന്നു പറഞത് മറന്നു അമ്പത്തേഴെന്നോ അതോ അറുപത്തി രണ്ടെന്നോ? ആ എത്രയെങ്കിലും ആകട്ടെ, സെഞ്ച്വറി അടിച്ചേച്ച് പോകട്ടെ, എന്ന് ആശംശിക്കുന്നു.

14 comments:

ദേവന്‍ said...

ഇന്ന് ഇക്കാസിന്റെ പിറന്നാള്‍. എത്രവയസ്സായെന്നു പറഞത് മറന്നു അമ്പത്തേഴെന്നോ അതോ അറുപത്തി രണ്ടെന്നോ?

സങ്കുചിത മനസ്കന്‍ said...

happy birthdaaaaay to you

കണ്ണൂസ്‌ said...

ആശംസകള്‍ ഇക്കാസേ. ചെലവ്‌ കാണുമ്പോ മതി. :-)

Peelikkutty!!!!! said...

16ാം‌ പിറന്നാളാ‍ഘോഷിക്കുന്ന ഇക്കാസിനാശം‌സകള്‍:)

ഇത്തിരിവെട്ടം|Ithiri said...

ജന്മദിനാശംസകള്‍...

ഇടിവാള്‍ said...

Many Many Happy Returns of the Day Ikkas !

Happy Birthday!!!

ദമനകന്‍ said...

പിറന്നാള്‍ ആശംസകള്‍ ഇക്കാസനിയാ..

G.manu said...

pirannal aashamsakal ikkaaaas

neeenaL vaazhatte

അഗ്രജന്‍ said...

ഇക്കാസിക്കാ :)

സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍...

നീ ഫാഗ്യം ചെയ്തോനാ... അതോണ്ടല്ലേ മഹാന്മാര്‍ പിറന്ന മാസത്തില്‍ തന്നെ പിറക്കാനായത് :)

അത്തിക്കുര്‍ശി said...

ikkaasikkaaa..
ingakkithrayokke praayaayo?
happy birthday & happiness always!!

പൊതുവാള് said...

കര്‍മ്മം കണ്ടാല്‍ തോന്നില്ല കേട്ടോ(ഇത്രേം പ്രായായെന്ന്)

ആശംസകള്‍ ഇക്കാ(സെ):)

KM said...

aaSamsakal

കലേഷ്‌ കുമാര്‍ said...

ഇക്കാസേ, പത്ത് നാല്പതായില്ലേ?
ഇനിയെങ്കിലുമൊന്ന് പെണ്ണ് കെട്ട്!

ikkaas|ഇക്കാസ് said...

ഈശ്വര..
ദേവേട്ടനീ കൊലച്ചതി ചെയ്തത് ഇന്നാ കാണുന്നത്!! അല്ലെങ്കി കമന്റ് സിന്‍ഡിക്കേറ്റിനെ ഇറക്കി ഒരു പത്തിരുന്നൂറാശംസയെങ്കിലും വാരിക്കൂട്ടാമായിരുന്നു.
അപ്പൊ ദേവേട്ടനും പിറന്നാളാശംസിച്ച എനിക്കു പ്രിയപ്പെട്ട നിങ്ങളെല്ലാവര്‍ക്കും എന്റെ മനം നിറഞ്ഞ നന്ദി.