Wednesday, June 21, 2006

വിശാലന്‌ അഭിനന്ദനങ്ങള്‍



ഭാഷാഇന്ത്യയുടെ അവാര്‍ഡ്‌ ജേതാവ്‌ ബ്ലോഗരത്നം വിശാലന്‌ ഒരായിരം അഭിനന്ദനങ്ങള്‍!
(ആയിരം പൂ ഒരു ഷോട്ടില്‍ കിട്ടണേല്‍ വല്ല കുരുക്കുത്തിമുല്ലയുമേ പറ്റൂ എന്നതിനാല്‍ ഉള്ളതിന്റെ പരമാവധി പൂക്കള്‍ സെലെക്റ്റ്‌ ചെയ്തപ്പാ)

പ്രവചനാചാര്യര്‍ വിശ്വം മാഷിനും അഭിവാദ്യങ്ങള്‍ . പൂക്കള്‍ പകുതി ആ അക്കൌണ്ടിലും..

2 comments:

myexperimentsandme said...

ശ്ശൊ, ശ്ശോശ്ശോ, അത് മറന്നുപോയി.

വിശ്വത്തിനും അഭിനന്ദനങ്ങള്‍. അത് ആദ്യം മറന്നുപോയി. വിശാലന് പതിച്ചുകൊടുത്ത പൂന്തോട്ടം വിശ്വത്തിനും കൂടി. ഇനി അവര് തീരുമാനിക്കട്ടെ എത്രയെത്ര ഏക്കര്‍ വെച്ച് വേണം ഓരോരുത്തര്‍ക്കുമെന്ന്. അഭിനന്ദനങ്ങള്‍, വിശ്വം.

Visala Manaskan said...

ഇതെല്ലാം ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ഗുരു ദേവാ..