ഹ..ഹ ദേവേട്ടാ, അപ്പോള്‍ എല്ലാ സിനിമയിലേയും എല്ലാ സീനുകളും ഓര്‍ത്തുവെച്ചിരിക്കുകയാ അല്ലേ :)
എന്തായാലും ഈയിടെയായി മുക്കുവന്‍ ഡൊണാള്‍ഡിനോട് വല്ലാത്ത ഒരു ആകര്‍ഷണം. ചോറുവെക്കാന്‍ മടി കൂടുന്നു. സംഗതി എത്രയും വേഗം നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ വീട്ടില്‍നിന്നിറങ്ങുമ്പോഴേക്കും വയറ് ഓഫീസിലെത്തും.
6 comments:
നല്ല മിഠായികള്‍..
പക്ഷേ ദേവേട്ടനില്‍ ഞാന്‍ സന്ദേശത്തിലെ ശങ്കരാടിയെ കാണുന്നു, ഇവിടെ :)
ദേവാ
ആ വലത്തേ അറ്റത്ത് എന്റെ വക ഒരെണ്ണം കൂടി ചേര്‍ക്കാമോ.?
കാശ് പിന്നെത്തരാം.
മുല്ലപ്പൂവിൻ മുത്തിന് എന്റെയും റീമയുടെയും വക പിറന്നാൾ ആശംസകൾ!
ദേവേട്ടാ,
മിഠയികള്‍ കിട്ടി. നന്ദി. വെറെ വിശെഷം ഒന്നും ഇല്ലാത്തതിനാല്‍ കത്തു ചുരുക്കു..
“അമ്മേ ഇതെന്താ.. ഇനീം മിഠായിയൊ..”
വക്ക്‌പാരമഷ്ടാ!
ജന്മദിനത്തിനു കുട്ടികള്‍ക്ക് എന്തും കഴിക്കാം. (ഇതു ബര്‍ത്ത്ഡേയില്‍ കുട്ടികള്‍ക്ക് മാത്രമുള്ള എക്സപ്ഷന്‍. അപ്പന്‍ അമ്മ ഇളച്ഛന്‍ എഴുത്തച്ഛന്‍ അമ്മാച്ചന്‍ വെല്ലിപ്പച്ചി മൂത്തണ്ണന്‍ നാത്തൂന്‍, മതിനി എന്നിവര്‍ ഓടിച്ചെന്നെടുത്തു ഞണ്ണാന്‍ ഞാന്‍ പറഞ്ഞില്ല. കുഞ്ഞാവക്കു കൊടുത്തതുകൊണ്ട് ഞാനും കഴിച്ചെന്ന് ഊഹിച്ചത് എന്തിനാ?

Post a Comment