ഭാഷാഇന്ത്യയുടെ അവാര്‍ഡ് ജേതാവ് ബ്ലോഗരത്നം വിശാലന് ഒരായിരം അഭിനന്ദനങ്ങള്‍!
(ആയിരം പൂ ഒരു ഷോട്ടില്‍ കിട്ടണേല്‍ വല്ല കുരുക്കുത്തിമുല്ലയുമേ പറ്റൂ എന്നതിനാല്‍ ഉള്ളതിന്റെ പരമാവധി പൂക്കള്‍ സെലെക്റ്റ് ചെയ്തപ്പാ)
പ്രവചനാചാര്യര്‍ വിശ്വം മാഷിനും അഭിവാദ്യങ്ങള്‍ . പൂക്കള്‍ പകുതി ആ അക്കൌണ്ടിലും..
2 comments:
ശ്ശൊ, ശ്ശോശ്ശോ, അത് മറന്നുപോയി.
വിശ്വത്തിനും അഭിനന്ദനങ്ങള്‍. അത് ആദ്യം മറന്നുപോയി. വിശാലന് പതിച്ചുകൊടുത്ത പൂന്തോട്ടം വിശ്വത്തിനും കൂടി. ഇനി അവര് തീരുമാനിക്കട്ടെ എത്രയെത്ര ഏക്കര്‍ വെച്ച് വേണം ഓരോരുത്തര്‍ക്കുമെന്ന്. അഭിനന്ദനങ്ങള്‍, വിശ്വം.
ഇതെല്ലാം ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ഗുരു ദേവാ..
Post a Comment