പടങ്ങളും മറ്റും..
അടിപൊളി സദ്യ ദേവേട്ടാ.....
ithu sreejithinu verumoru appetizer!!! alle???;-)
ദേവേട്ടാ ഒരുപാട് നന്ദി. ചിത്രം കലക്കി. കൊതിയായിട്ടും പാടില്ല. എനിക്കിവിടെ കമ്പനി കാന്റീനിലെ കര്‍ണാടക മീല്‍സ് കഴിക്കാനാ യോഗം ഇന്ന്.
ശ്രീജിത്തേ,. ...പിറന്നാള്‍ ആശംസകള്‍...
മണ്ടനല്ലാത്ത മണ്ടന്‍ ശ്രീജിത്തിന് ഒരുപടൊരുപാടു പിറന്നാള്‍ ആശംസകള്‍
ശ്രീജിത്തിനു പിറന്നാളാശംസകള്‍!ദേവേട്ടാ, ആാ ഫോറ്ടോയില് ല്ക്ലിക്കു ചെയ്യുമ്പൊ എന്താ അതു ഒരു പുസ്തകത്തിലോട്ടു പോണെ? അതും തിന്നാന്നാ?
ശ്രീ ജിത്തേ.പിറന്നാളാശംസകള്‍. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, അനിയാ!ഇവിടെ ദുബായിലായിരുന്നെങ്കില്‍ മറ്റുപുലികളെയും വിളിച്ച് ഒന്ന് ആര്മാദിക്കായിരുന്നു. (ബീറൊക്കെ അടിച്ച്!)
ശ്രീജിത്തേ, പിറന്നാള്‍ ആശംസകള്‍!
Post a Comment
8 comments:
അടിപൊളി സദ്യ ദേവേട്ടാ.....
ithu sreejithinu verumoru appetizer!!! alle???;-)
ദേവേട്ടാ ഒരുപാട് നന്ദി. ചിത്രം കലക്കി. കൊതിയായിട്ടും പാടില്ല. എനിക്കിവിടെ കമ്പനി കാന്റീനിലെ കര്‍ണാടക മീല്‍സ് കഴിക്കാനാ യോഗം ഇന്ന്.
ശ്രീജിത്തേ,. ...പിറന്നാള്‍ ആശംസകള്‍...
മണ്ടനല്ലാത്ത മണ്ടന്‍ ശ്രീജിത്തിന് ഒരുപടൊരുപാടു പിറന്നാള്‍ ആശംസകള്‍
ശ്രീജിത്തിനു പിറന്നാളാശംസകള്‍!
ദേവേട്ടാ, ആാ ഫോറ്ടോയില് ല്ക്ലിക്കു ചെയ്യുമ്പൊ എന്താ അതു ഒരു പുസ്തകത്തിലോട്ടു പോണെ? അതും തിന്നാന്നാ?
ശ്രീ ജിത്തേ.
പിറന്നാളാശംസകള്‍. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, അനിയാ!
ഇവിടെ ദുബായിലായിരുന്നെങ്കില്‍ മറ്റുപുലികളെയും വിളിച്ച് ഒന്ന് ആര്മാദിക്കായിരുന്നു. (ബീറൊക്കെ അടിച്ച്!)
ശ്രീജിത്തേ, പിറന്നാള്‍ ആശംസകള്‍!
Post a Comment