Tuesday, June 20, 2006

ശ്രീജിത്തിന്‌ പിറന്നാള്‍ ആശംസകള്‍

Photobucket - Video and Image Hosting
പിറന്നാളായിട്ട്‌ ബ്രേക്ഫാസ്റ്റിനു ദ്രവിച്ച കോഴീം ചപ്പാത്തീം അടിച്ചോ? ഇന്നിനി ലോ ഫാറ്റ്‌ സദ്യ മതി. ദേ ഇതേല്‍ ഒരു സാംബാറും ഫാറ്റ്‌ ഫ്രീ തൈരു കൊണ്ട്‌ ഒരു മോരു കറീം. അടുത്ത പിറന്നാളിന്‌ പ്രോപ്പര്‍ സദ്യ ആകാം.

8 comments:

ഇളംതെന്നല്‍.... said...

അടിപൊളി സദ്യ ദേവേട്ടാ.....

Durga said...

ithu sreejithinu verumoru appetizer!!! alle???;-)

Sreejith K. said...

ദേവേട്ടാ ഒരുപാട് നന്ദി. ചിത്രം കലക്കി. കൊതിയായിട്ടും പാടില്ല. എനിക്കിവിടെ കമ്പനി കാന്റീനിലെ കര്‍ണാടക മീല്‍സ് കഴിക്കാനാ‍ യോഗം ഇന്ന്.

ജേക്കബ്‌ said...

ശ്രീജിത്തേ,. ...പിറന്നാള്‍ ആശംസകള്‍...

ഡാലി said...

മണ്ടനല്ലാത്ത മണ്ടന്‍ ശ്രീജിത്തിന്‌ ഒരുപടൊരുപാടു പിറന്നാള്‍ ആശംസകള്‍

Anonymous said...

ശ്രീജിത്തിനു പിറന്നാളാശംസകള്‍!

ദേവേട്ടാ, ആ‍ാ ഫോറ്ടോയില്‍ ല്ക്ലിക്കു ചെയ്യുമ്പൊ എന്താ അതു ഒരു പുസ്തകത്തിലോട്ടു പോണെ? അതും തിന്നാന്നാ?

Visala Manaskan said...

ശ്രീ ജിത്തേ.

പിറന്നാളാശംസകള്‍. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, അനിയാ!

ഇവിടെ ദുബായിലായിരുന്നെങ്കില്‍ മറ്റുപുലികളെയും വിളിച്ച് ഒന്ന് ആര്‍മാദിക്കായിരുന്നു. (ബീറൊക്കെ അടിച്ച്!)

Kalesh Kumar said...

ശ്രീജിത്തേ, പിറന്നാള്‍ ആശംസകള്‍!