Sunday, April 10, 2011

ഒരിറ്റു വെളിച്ചം

പ്രതീക്ഷയുടെ നാളം ചുവപ്പിനുള്ളിലാണ്.

3 comments:

ബൈജു സുല്‍ത്താന്‍ said...

ഇലക്ഷന്‍ അടുത്ത ഈ സമയത്ത് ഈ ചുവപ്പു പോസ്റ്റിന്‌ വേറെന്തെങ്കിലും അര്‍ത്ഥമുണ്ടോ? ഒരു കുസൃതിച്ചോദ്യമാണേ...

മുസ്തഫ|musthapha said...

അതിനുള്ളിൽ കാണുന്ന വെള്ള വെളിച്ചം...

നിങ്ങൾ വെള്ളയിലേക്ക് വരുവിൻ... പ്രയിസ് ദ് ലോഡ് :)

off:
ബൈജു... കുറേ കാലത്തിനു ശേഷമാണ് കാണുന്നത്.. സുഖമല്ലേ... :)

ദേവന്‍ said...

"ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക" എന്ന ടൈറ്റില്‍ അടിച്ചിട്ടാണ്‌ ഇത് ബസ്സില്‍ ഇട്ടത് ബൈജു. (അതിനു വേണ്ടി എടുത്ത പടം ആണ്‌)