പണ്ട് ഡിസ്കസിന്റെ ഒരു പടം ഇട്ടപ്പോള്‍ സൂരജ് ഇവര്‍ നേരേ വന്നാല്‍ വരയായി പോകും എന്ന് നിരീക്ഷിക്കുകയും അങ്ങനെ ഒരു പോസ് സങ്കല്പ്പിക്കാന്‍ പറ്റുന്നില്ല എന്ന് രശ്മി വാവ പറയുകയും ചെയ്തിരുന്നു. അന്നേ ഞാന്‍ വിചാരിച്ചിരുന്നതാ ഡിസ്കസിനെ ക്യാമറയ്ക്ക് നേരേ നിര്‍ത്തി ഒരു പടം എടുക്കണം എന്ന്.
[ചില്ലിലെ അഴുക്ക് കണ്ടില്ലെന്നു വയ്ക്കുക. ഒരു ആല്‍ഗേ ബ്ലൂം ആണ് ഇപ്പോ ഇവരുടെ വീട്ടില്‍. ഭിത്തി മുഴുവന്‍ ആല്‍ഗേ പറ്റിയിരിക്കുന്നു. ഒന്ന് വൈപ്പ് ചെയ്യണം.]
ഒന്ന്: ഇത് സൈഡ് പോസ്. ഡിസ്കസിന്റെ വരയും കുറിയും നിറവും കിട്ടാന്‍ ഇങ്ങനെയാണ് പടം എടുക്കുക
താഴെക്കാണുന്നത് മുഖാമുഖം. പൂര്‍ണ്ണമായും നേരേ ആക്കിയില്ല, ആക്കിയാല്‍ ഇതിലും കഷ്ടമാവും കാര്യം.
സമര്‍പ്പണം: ഫ്രണ്ട് പോസ് എടുക്കാന്‍ കാരണക്കാരായ സൂരജിനും രശ്മിക്കും. പിന്നെ ഇന്നലെ മീന്‍ പിടിച്ചിട്ട സപ്തന്. ഇന്ന് മീന്‍ പിടിക്കാന്‍ പോയിരിക്കുന്ന അരവിക്ക്.
No comments:
Post a Comment