ഞാന്‍ കടിക്ക്വൊന്നുമില്ല, കൈ വെള്ളത്തിലിട്ട് നോക്കിക്കേ- പിരാന
അറാപൈമ - ജീവിക്കുന്ന ഫോസില്‍ എന്നു വിളിക്കാറുണ്ടിതിനെ. ശുദ്ധജലത്തിലെ ഏറ്റവും വലിയ മീനുകളിലൊന്ന്. കൂടെ കളിക്കുന്നത് പാക്കു.
വൈറും കയ്യും വീശി ഇങ്ങു പോന്നോ? തിന്നാനൊന്നും കൊണ്ടുവന്നില്ലേടേ? - ഒരു കൂട്ടം പാരട്ട് സിക്ലിഡുകള്‍.
വയോവൃദ്ധനായ ഒരു അരോവാന
മൂറിഷ് ഐഡല്‍ ആണെന്നു കരുതി ക്ലിക്കി പോന്നതാണ്. വീട്ടില്‍ വന്നു പടം ഡൗണ്‍ലോഡിയപ്പ മനസ്സിലായി അത് ഒരു ബട്ടര്‍ഫ്ലൈ ഫിഷ് ആയിരുന്നു.
ലയണ്‍ ഫിഷ് - ആളു വിഷമാണ്
ക്ലൗണ്‍ ഫിഷ്
No comments:
Post a Comment