Saturday, April 16, 2011

വെറുതേ...ദുബായ് അക്വേറിയത്തില്‍-1


അണ്ടര്‍ വാട്ടര്‍ ടണല്‍ പുറവശം




ടണല്‍ വാക്ക്
 ഒരു ഷവല്‍ നോസ് ഗിത്താര്‍ഫിഷ് . മൂപ്പര്‍ക്ക് കണ്ണ് മോളില്‍ ആയിരുന്നതുകൊണ്ട് നിലത്തു കിടന്നിട്ടും എന്നെ കണ്ടു. പരിചിതമായ ഒരു മുഖം.


 ദേവനോ?  കൊറച്ച് ദിവസം കണ്ടില്ലല്ലോ എന്ന് നെരുവിച്ചതേയുള്ളൂ.
സൂങ്ങളു തന്യേ?



  ഇപ്പഴേലും വന്നല്ല്. സന്തോഷായി  ദേവാ.


എന്നായിരുന്നു നീ ലാസ്റ്റ്  വന്നത്? മറന്നു പോയല്ലോ.


സ്റ്റിങ്ങ് റേയ്ക്കും നമ്മളെ ഓര്‍മ്മയുണ്ട്!

ഒരുത്തന്‍ വന്നെന്നും പറഞ്ഞ് എല്ലാം ദാ ചിരിച്ചോണ്ട് ചെല്ലുന്നു. അവന്‍ വെറും ദേവനല്ലേ, കാമദേവനൊന്നും അല്ലല്ല്? എന്റെ പട്ടി ചിരിക്കും.


1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ ദേവാ ആ അവസാനത്തെ മീനിന്റെ മോന്തകഴപ്പിനെ കമന്റിയ കമന്റിന്‌ ഒരു പ്രത്യേക സല്യൂട്ട്‌ :)