മുല്ലപ്പൂവേ
എന്നോടാദ്യമായിട്ടാ ഒരാളു വണ്ടി വേണമെന്ന് പറഞ്ഞത്. എന്റെ കയ്യിലുള്ളതില്‍ വച്ച് ഏറ്റവും നല്ല വണ്ടി ഇതാ മുല്ലപ്പൂവ് പിടിച്ചോ.
(പിറകിലെ ഗ്രീപ്പന്‍ വണ്ടി എടുക്കരുതേ നമ്മുടെയല്ല. സ്വീഡന്‍ കാരോട് കച്ചോടവും ശരിയാവില്ല. ബോഫോഴ്സ് ഓര്‍മ്മയുണ്ടല്ലോ? ഇപ്പോഴും തീര്‍ന്നിട്ടില്ല)
അളവുതൂക്കം:
4300 സി സി വീ 8 എഞ്ജിന്‍
8500 ആര്‍ പി എം
483 ബി എച്ച് പി ശക്തി
6 എഫ് 1 ഗീയര്‍
ഇലക്ട്രില്‍ പേര്‍സണലൈസബിള്‍ ലെതര്‍ ഉള്‍വശം
സ്പീഡ്: മണിക്കൂറില്‍ 306 കിലോമീറ്റര്‍ (190 മൈല്‍)
പേര് - ഫെറാറി 430
ഊര്- ഇംഗ്ലണ്ട്
6 comments:
വെറുമൊരു സ്കൂട്ടി ചോദിച്ച മുല്ലപ്പൂവിനു ‘ഷൂമെയ്ക്കര്‍’-ടെ ഫെറാറി തന്നെ കൊടുത്തനുഗ്രഹിച്ച എന്തരോ മഹാനുഭാവലോ, എനിക്കൊരു ഹമ്മര്‍3 ;-)
മുല്ലപ്പൂ ഹാപ്പിയായെന്നു തോന്നുന്നു. :)
എന്റെ 599 GTB ഇപ്പോള്‍ ഒരാള്‍ ബീറ്റാ ടെസ്റ്റ് ഡ്രൈവിന് കൊണ്ട് പോയതേ ഉള്ളൂ. ദേ പുള്ളി എടുത്ത വീഡിയോ ഇവിടെ, ലവന്റെ ജാതകവും, ബയോഡാറ്റയും ഇവിടെ. ഇനി കണ്ടില്ലാ കേട്ടില്ലാന്ന് പറയരുത്. ബക്കറ്റില്‍ ഇടാനും പറയരുത്, പ്ലീസ്!
ലോല ഹൃദയരുടെ ശ്രദ്ധക്ക്: സീറ്റ് ബെല്‍റ്റ് ധരിക്കുക.
wow..
ഒരു പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ കിട്ടില്ലോ...
ദേവേട്ടാ, ഇന്നത്തെ ദിവസം ധന്യം..
..
ഈ വണ്ടിക്കള്‍ക്കൊക്കെ ഞാനുമായുള്ള ആകെ പരിചയം, മോന്‍ കളിക്കുന്ന NFS Midtown Madness ഈ കളില്‍കളില്‍ക്കൂടി മാത്രം..
ഇതിന്റെ പടവും ഡീറ്റെയില്‍സും hard copy ആകുന്നു.. അവനു സന്തോഷമാകും..
പിന്നെ, ദേവെട്ടന്റെ നാവു പൊന്നാകട്ടെ.. ;)
അതു ശരി അപ്പോ ദേവേട്ടനാണല്ലെ
ദ മോങ്ക് ഹു ഗിഫ്റ്റഡ് ഹിസ് ഫെരാരി
എനിക്കും കിട്ട്യോ ഒരെണ്ണം? യേത്.....എന്റെ ഫേവറിറ്റ് :)
ഒരു ഫെരാരി കിട്ടിയിട്ടുവേണം ബൂട്ട്‌ലെഗ് റ്റേണും, ജെ-റ്റേണുമെല്ലാം എടുത്തു കളിക്കാന്‍ ;)
എന്നിക്കതിന്‍റെ ഒരു ടയര്‍ മതി, വിറ്റിട്ട് ഒരു പഴയ കാറ് വാങ്ങാലോ!
Post a Comment