എല്‍ജീ, ഇതു സീയാറ്റിലിലെയൊന്നുമല്ല, എന്റെ കൂമന്‍പള്ളിയില്‍ വിരിഞ്ഞതാ. മന്ദാരങ്ങളെ സായിപ്പ് ഓര്‍ക്കിഡ് ട്രീ എന്നാ വിളിക്കുക. വെള്ള മന്ദാരങ്ങളെ സ്വാഭാവികമായും വൈറ്റ് ഓര്‍ക്കിഡ് ട്രീ എന്നും. ദ്വിധ നാമം ബൌഹിനിയ കാന്‍ഡികന്‍സ് http://davesgarden.com/pf/go/2233/index.html (ആ സൈറ്റിന്റെ ഓണര്‍ ഡേവ് ഈ ദേവ് അല്ല കേട്ടോ)
3 comments:
സലില്‍ കണ്ടോയിത്?
സന്തോഷ് ചേട്ടാ
ഇതു സിയാറ്റിലെ മന്ദാരം ആണൊ? അതിന്റെ ഇങ്ങ്ലീഷ് പേരു എന്താണു?
സലില്‍ കണ്ടതാ സന്തോഷേ, മൂപ്പരുടെ ബ്ലോഗ്ഗില്‍ എവിടെയോ ഉണ്ട് കണ്ടെന്ന്. ഇപ്പോ തിരഞ്ഞിട്ടു കണ്ടെന്നെഴുതിയത് കാണാനില്ല.
എല്‍ജീ,
ഇതു സീയാറ്റിലിലെയൊന്നുമല്ല, എന്റെ കൂമന്‍പള്ളിയില്‍ വിരിഞ്ഞതാ. മന്ദാരങ്ങളെ സായിപ്പ് ഓര്‍ക്കിഡ് ട്രീ എന്നാ വിളിക്കുക. വെള്ള മന്ദാരങ്ങളെ സ്വാഭാവികമായും വൈറ്റ് ഓര്‍ക്കിഡ് ട്രീ എന്നും. ദ്വിധ നാമം ബൌഹിനിയ കാന്‍ഡികന്‍സ്
http://davesgarden.com/pf/go/2233/index.html
(ആ സൈറ്റിന്റെ ഓണര്‍ ഡേവ് ഈ ദേവ് അല്ല കേട്ടോ)
Post a Comment