Sunday, June 29, 2008

ആരെടാ വലിയവന്‍?


രംഭയുമുര്‍‌വ്വശിയും നമിക്കും ശചിക്കോ
കണ്ടാല്‍ സൗന്ദര്യമേറുന്നത്
മമ പനയഞ്ചേരി നാരായണിക്കോ

എന്ന മട്ടില്‍ ഒരു ശ്ലോകമില്ലേ ഉമേഷ് ഗുരുക്കളേ?


( വിദ്യ ബ്ലോഗിലിട്ട രണ്ട് പോസ്റ്റുകള്‍


http://vidyaa.blogspot.com/2008/06/blog-post_28.html

&

http://vidyaa.blogspot.com/2008/06/blog-post.html


അഗ്രിഗേറ്ററില്‍ വരുന്നില്ലെന്ന് ബൂലോഗരെ അറിയിക്കാന്‍ ഇട്ട പോസ്റ്റ് ഇത് )

സമര്‍പ്പണം പനി പിടിച്ചു വയ്യാതെ ചുരുണ്ടുകൂടിയിരിക്കുന്ന കലേഷിന്‌

21 comments:

ജ്യോനവന്‍ said...

വരേണ്യവര്‍ഗം എപ്പോഴും തങ്ങളുടെ മണിമാളികയില്‍ ഒറ്റയ്ക്കിരുന്ന് ആസ്വദിക്കുന്നവരാണ്.
നമുക്കാ പാവം അച്ഛനും അമ്മേം നാലു മക്കളും തന്നെയാ വലുത്. :)

Anonymous said...

sad to see royal salute diluted. RS is to be consumed straight undiluted even by the melt of a cube of ice so that you get the real nutty fruity royal taste. soda is for harder spirits.

anyway, for me too valiyavan is still kallu ..

ശിവ said...

ഞാനുമുണ്ടേ...

ഒരു സെക്കന്റ്...ടീമുകളെക്കൂടി ഒന്നു വിളിച്ചോട്ടെ...

ഓക്കെ...

ഇനി തുടങ്ങാം...

സസ്നേഹം,

ശിവ

അരവിന്ദ് :: aravind said...

ഹമ്മേ..റോയല്‍‍ സല്യൂട്ട്!
ചുമ്മാ കള്ളം... മുന്‍സിപ്പാലിറ്റി വേസ്റ്റ് ബിന്നില്‍ നിന്ന് കുപ്പി അടിച്ച് മാറ്റി ജേ ആന്റ് ബി നെറച്ച് വെച്ചേക്കുവാ! ;-)
അല്ലാ, അവിടെ ഇന്‍‌ഫ്ലേഷന്‍ ഒന്നും പടര്‍ന്നു പിടിച്ചിട്ടില്ലേ? ഇവിടെ ഇപ്പോ ബിയറാ പഥ്യം. ഈ പടം പ്രന്റ്റൊഉട്ട് എടുത്തേച്ച് ഇനി അതില്‍ നോക്കിയിരുന്ന് ബിയറൊരെണ്ണം വീശാം.

അരവിന്ദ് :: aravind said...

സോറി, ക്വസ്റ്റന്‍ ആന്‍സര്‍ ചെയ്യാന്‍ മറന്നു.
വലിയവന്‍ ഇതു രണ്ടും കുടിക്കുന്ന ദേവേട്ടന്‍ തന്നെ...
തന്നെ തന്നെ.

:-)

സനാതനന്‍ said...

രണ്ടെണ്ണം അടിച്ചിട്ടായാലും വേണ്ടൂല്ലാരുന്നു..ഞങ്ങളുടെ ഗൂഢാലോചനയ്ക്ക് ഒരു കൈ സഹായം തന്നൂടേ.. :)

രിയാസ് അഹമദ് said...

എ റോയല്‍ സല്യൂട്ട് റ്റു കള്ളുകുടം!

വാല്‍മീകി said...

ദേവേട്ടന്‍ തന്നെ വലിയവന്‍. ഇതിപ്പൊ ഏതാ സെല്‍ക്ട് ചെയ്യേണ്ടത്?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതിലിപ്പോ ഏതാ സെലക്ട് ചെയ്കാ.?

ഏറനാടന്‍ said...

ദേവേട്ടാ രണ്ടിനും രണ്ട് മാതിരി വീര്യമാ.. ഒന്നിനൊന്ന് മെച്ചം!

പാമരന്‍ said...

ആനമയക്കി ഇല്ലെങ്കില്‌, ജ്യോനേട്ടന്‍ പറേണപോലെ, അച്ഛനും അമ്മേം മക്കളും തന്ന വല്യോരു്‌.. പിന്നെ ദേവേട്ടന്‍ .. :)

വേണു venu said...

ഇവിടെ വലിപ്പ ചെറുപ്പമില്ല എന്നു തോന്നുന്നു. ഏതുള്ളില്‍ ചെന്നാലും വലിയവന്‍ തന്നെ.:)

ശ്രീവല്ലഭന്‍. said...

Kallu thanne :-)

Umesh::ഉമേഷ് said...

രംഭ ഇല്ല. ബാക്കി ജനമൊക്കെ ഉണ്ടു്.

ശ്ലോകം ഇവിടെ.

കണ്ണൂസ്‌ said...

രണ്ടു ദിവസമായി ദേവന്റെ ഫോണ്‍ ഒന്നും ഇല്ലാത്തതിന്റെ കാരണം ഇപ്പോ മനസ്സിലായി!

വൈകീട്ടെന്താ പരിപാടി? :)

(ഈ പോസ്റ്റും അഗ്രിഗേറ്ററില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ എന്തു ചെയ്യണം ആവോ?)

അനൂപ്‌ കോതനല്ലൂര്‍ said...

എനിക്ക് കള്ളൂമതി എത്രനാളായി ഒന്ന് കള്ളുകുടീച്ചിട്ട്

എസ് പി ഹോസെ said...

valyavan is 21 years old. kaaranam, mattethu chummaa gulika podichchathaanu.
:-)

കണ്ണൂസ്‌ said...

ഈ ആള്‍ക്കാരൊക്കെ സത്യമായിട്ടും കള്ളാണ് നല്ലത് എന്ന് തോന്നിയിട്ട് പറയുന്നതാണോ, അതോ “മുറ്റത്തെ മുല്ലക്ക് മണമില്ലെന്നല്ലേ, കള്ളിനെപ്പറ്റി നല്ലതു പറഞ്ഞേക്കാം” എന്നു വെച്ച് പറയുന്നതോ?

റോയല്‍ സല്യൂട്ട് വേണ്ട, ജാക്ക് ഡാനിയേത്സ് ആണെങ്കില്‍ പോലും ഞാന്‍ കള്ളിനെ പുല്ലു പോലെ തഴയും. മദ്യം കുടിക്കുന്നത്, അതിന്റെ മൂഡ് കിട്ടാനാണ്. കുടിക്കുമ്പൊ മധുരിക്കാനും വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും പോലും നാറ്റിക്കാനുമല്ല.

Umesh::ഉമേഷ് said...

സത്യം പറയുന്ന കണ്ണൂസേ, വന്ദനം!

ഞാന്‍ ഇതു രണ്ടും കഴിക്കാറില്ല. സോ, നോ കമന്റ്സ്!

Neelan said...

ഷാപ്പിലിരുന്നു കള്ളു കുടിക്കുന്നതിന്റെ സുഖം ഏതു റോയല്‍ സല്യുട്ട് കുടിച്ചാലും കിട്ടുല്ല കണ്ണുസേ !!


മീശേ.... സൂങ്ളു തന്ന്യേ ?

കലേഷ് കുമാര്‍ said...

ദേവേട്ടാ,
ഇതുപോലെയൊരു വിഷമമില്ല.
ഇത്ര അടുത്ത് വന്നിട്ട് തമ്മില്‍ കാണാന്‍ പറ്റാഞ്ഞതില്‍ ഒരുപാട് സങ്കടമുണ്ട്....
പണ്ടാരപ്പനി :(

എനിക്ക് റോയല്‍ സല്യൂട്ടിനെക്കാളും ഇഷ്ടം അതിന്റെ കൂടെ വരുന്ന ആ വെല്‍‌വെറ്റ് സഞ്ചിയാ....

വിദ്യയേയും ദത്തനേയും പ്രത്യേകം അന്വേഷണങ്ങളറിയിക്കണം....