Thursday, February 21, 2008

ചുമ്മ ഫോട്ടം പിടിക്കണ ഒരു അണ്ണന്‍


കൈപ്പള്ളി അണ്ണന്‍ വല്യേ ക്യാമറ കൊണ്ട് എന്നെ പിടിക്കാന്‍ വന്നു. ഞാന്‍ ചെറിയ ക്യാമറ കൊണ്ട് പുള്ളിയെ പിടിച്ചു.

11 comments:

കാപ്പിലാന്‍ said...

:)

sreeni sreedharan said...

ങും! നമ്മളോടാ കളി, അല്ലേ ദേവേട്ടാ... ;)

ശ്രീലാല്‍ said...

“ചുമ്മാ പോട്ടം പിടിക്കണ അണ്ണന്റെ പോട്ടം പിടിക്കണ അണ്ണന്‍ “ ദേവനണ്ണന്‍.. :)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. ഇനി ആ ക്യാമറയില്‍ നിന്നുമുള്ള പടം അണ്ണന്റെ ബ്ലോഗില്‍ കാണാന്‍ പറ്റുമോ എന്തരോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹേയ്, ആ ലെന്‍സില്‍ വല്ല ചെല്ലക്കിളികളും കുടുങീതാവും.
മാഷ് പോസ് ചെയ്തത് വെറുതെ ആയല്ലോ...

Anonymous said...

:) അതു കലക്കി !

സുല്‍ |Sul said...

kaTuvaye piTikkunna kiTuva :)
-sul

ഏ.ആര്‍. നജീം said...

ഹ ഹ ഹാ....

കടുവയെ പിടിച്ച കിടുവ :)

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

ഇതുപോലെ എന്റെ ഫോട്ടോയും ഒന്നിടു ദേവേട്ടാ.

Kalesh Kumar said...

നന്നായിട്ടുണ്ട് ദേവേട്ടാ....