ദേ ദേവനങ്കിള്‍ ഹാജര്‍ സോലീറ്റമോളേ. ഹാപ്പി ബെര്‍ത്ത്ഡേ റ്റു യൂ.
മോള്‍ക്കിഷ്ടമുള്ള ഒരു കാര്യം കൊണ്ടു വന്നിട്ടുണ്ട്. അന്ന് ചിക്കാഗോ സൂവില്‍ വച്ച് പറഞ്ഞില്ലേ ആടിനെ ഇഷ്ടമാണെന്ന്.
(ആട്ടികുട്ടി ചാടിയപ്പോ ടെന്ഷനോവിഷനില് എടുത്ത പടമാ ബൂലോഗരേ, ഒന്നും സെറ്റ് ചെയ്തില്ല, ഗുണനിലവാരമില്ലായ്മ ക്ഷമിക്കണേ)
12 comments:
കുഞ്ഞാട് ഓര്‍ക്കാപ്പുറത്ത് തെങ്ങേന്നൊരു ചാട്ടം ക്യാമറ തുറന്നപ്പോ കിടന്ന മോഡില്‍ എടുത്തു.
ദേവനെപ്പഴാ വന്നത്?.
എന്ന അച്ഛനായതിന്റെ പാര്‍ട്ടി?.
ഈ സമ്മാനം തരാന്‍ വിട്ടു ഒരു ഗ്ലാസ്സ് പെയ്ന്റിംഗ്)
ഇതെന്താ ആട് പാലം കടക്കുന്നൊ? :)
ദേവാ, ഈ ആടുകള്‍ പണ്ടത്തെ കമലാ സര്‍ക്കസ് trained ആണോ?
പ്രീയപ്പെട്ട ദേവേട്ടാ,
സുഖമല്ലേ,
അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നെന്ന് വിചാരിയ്ക്കുന്നു.നാട്ടില്‍ തന്നെയാണൊ ഇപ്പോഴും.? അതോ ദുബായിലോ.?
.........................................
ഇവിടെ എല്ലാവര്ക്കും സുഖം തന്നെ.എല്ലാം ഒരുവിധമൊക്കെ നന്നായി പോകുന്നു.നല്ല തണുപ്പാണ്. കഴിഞ്ഞ കൊല്ലം ഇതിലും കൂടുതലായിരുന്നെന്ന് ഇവിടുള്ളവരൊക്കെ പറയുന്നത് കേട്ടു.
എല്ലാവരോടും സ്നേഹാന്വേഷണങ്ങള്‍ അറിയിയ്ക്കുക.
സ്നേഹമോടെ
കാളിയംബി
ഈ പടം കണ്ടപ്പോള്‍ ഇങ്ങനൊരു കത്തെഴുതാന്‍ തോന്നുന്നു..:) ..ഈ ടെന്‍ഷനോ വിഷന്‍ കൊള്ളാലോ ദേവേട്ടാ..
ദേവേട്ടാ,കുഞ്ഞാടിന്റെ കുതിപ്പ് നന്നായിട്ടുണ്ട്.താഴെ വീഴുമോന്നൊരു ടെന്‍ഷന്‍...പ്രീമിയര്‍ ഗ്രിപ്പിന്റെ പരസ്യത്തിലെ ഹരിശ്രീ അശോകനുമായി വല്ല ബന്ധവുമുണ്ടോ?
അച്ഛന് ദേവാ, വെല്‍ക്കം ബാക്ക്! നൈസ് പടം.
ഇത് കൌണ്ടമണിയുടെ പേശും ആടോ, അതോ പാത്തുമ്മാന്റെ സ്വന്തം ആടോ?
“ആടു ചാടിയാല്‍ ചട്ടിയോളം” അക്കോര്‍ഡിങ്ങ് റ്റു പണ്ടാരോ!
ദേവോ!!!
ദിലീപ് തെങ്കാശിപ്പട്ടണത്തില്‍ വിളിച്ച ആ ടോണുണ്ടോ ഈ വിളിക്കു്?
qw_er_ty
ആട്ടിന്‍കുട്ടി കൊള്ളാലൊ!
ഞാന്‍ ഇന്നെത്തിയതേയുള്ളു ഞാന്‍ കരീം മാഷേ, അംബീ, യാത്രാമൊഴീ. തള്ള പിള്ളമാര്‍ സുഖമായിരിക്കുന്നു. വിശേഷങ്ങള്‍ ഉടനേ,
സസ്നേഹം
ദേവന്
കൊള്ളാം :)
Post a Comment