എന്റെ ചിത്രങ്ങള്
പടങ്ങളും മറ്റും..
Showing posts with label
മഴ
.
Show all posts
Showing posts with label
മഴ
.
Show all posts
Saturday, June 30, 2007
ഫോറസ്റ്റുമഴ
നാട്ടില് നിന്നൊരു മഴ കൊണ്ടു വരാന് അംബി പറഞ്ഞിരുന്നു. ദാണ്ടേ കുമരകം മഴ. തുമ്പിക്കൈ വ്യാസമുള്ള മഴത്തുള്ളി. രാത്രിയോളം ഇരുണ്ട ലൈറ്റ് അപ്പ്. വെള്ളച്ചാട്ടത്തിന്റെ സൗണ്ട് എഫക്റ്റ്. മായമയം- അതായത് മയയോട് മയ!
Older Posts
Home
Subscribe to:
Posts (Atom)