നാട്ടില്‍ കല്യാണം കൂടാന്‍ പോയവഴിയാണ് വൈശാഖന് മാഷെ കണ്ടത്.മാഷ് ബൂലോഗരുടെ സുഖവിവരമൊക്കെ തിരക്കി.
മാഷും ഞാനും ഈ പടത്തില്‍ കാണുന്നതിലും സുന്ദരന്മാരാണു കേട്ടോ. പടം ക്ലിക്കിയ അചിന്ത്യക്ക് സൌന്ദര്യബോധമോ ക്യാമറക്കണ്ണോ ഇല്ലാത്തതുകാരണം ഈ പരുവം ആയിപ്പോയതാണ്.
3 comments:
ദേവനെ വീണ്ടും കണ്ടത്തില്‍ വളരെ സന്താഷം..
ഒരപേക്ഷ ....ബ്ലൊഗചര്യന്മരു തിരിച്ചു വരണം ........
എന്നാലേ ബ്ലോഗിങ്ങിന്റെ പഴയ അന്തസ്സും മാന്യതയും തിരിച്ചു കിട്ടൂ ..
(ഇപ്പോള്‍ കണ്ട ചെമ്മാനും ചെരു........ആണിവിടെ മഹാന്മാര് ......)
ഒരു പഴയ ബ്ലോഗു വായനക്കാരന് .....
vere anony...
(ഇപ്പോള്‍ കണ്ട ചെമ്മാനും....kappila... ചെരു........ആണിവിടെ മഹാന്മാര് ......)
ട്രെയിനിന്റെ താളമുള്ള വൈശാഖന് കഥകള്‍ എന്റെ സമ്പാദ്യത്തിലുണ്ട്. നന്ദി
Post a Comment