Monday, December 13, 2010

അസ്തമയം



ഒരു ദെവസമെങ്കിൽ ഒരു ദെവസം. നാട്ടിൽ പോയാൽ പെരുമണിലെ അസ്തമയം കാണണം, ഒരു ശീലമാ.

 പടം എടുക്കാൻ നിന്ന സ്പോട്ടിലെ പൊല്യൂഷം.  ഏതോ ശുനകസുതന്മാർ പിക്ൿനിക്കിനു വന്നിട്ട് കായലിൽ തട്ടിയിട്ട് പോയി ഇതൊക്കെ.

ഈ അഗ‌മ്യഗാമികൾ ഇതെന്തോന്നാ തിന്നത്,   പാത്രത്തിനു ചുറ്റി ഒരണലി ചത്തു കിടക്കുന്നല്ലോ :(

4 comments:

Unknown said...

അസ്തമനം (അതോ അസ്തമയമോ?) നന്നായി. ചത്തു കിടക്കുന്നത് Vipera russelli അല്ലെ സാധനം?
ആശംസകള്‍!!

nalan::നളന്‍ said...

പെരുമണില്‍ ഇത്ര കിടു അസ്തമയമോ ?

ഞാന്‍ കരുതിയത് നമ്മുടെ നാട്ടിലൊന്നും ഇതു പോലെ അസ്തമയം കാണില്ലെന്നാണു !

കുസുമം ആര്‍ പുന്നപ്ര said...

അസ്തമയസൂര്യനു ദുഃഖമുണ്ടോ..............
........................

Typist | എഴുത്തുകാരി said...

ഗംഭീരമായിരിക്കുന്നു.