Sunday, July 13, 2008
അലങ്കാരപ്പാക്ക്
അലങ്കാരപ്പാക്കുകള്‍ (പൂന്തോട്ടത്തില്‍ ഭംഗിക്കു വളര്‍ത്തുന്ന അടയ്ക്കാമരങ്ങള്‍ ) രണ്ടുമൂന്നു തരം ഉണ്ട്. ഇത് pinang merah (ശാസ്ത്രനാമം areca vestiaria ) . ഈ ഇന്തോനേഷ്യക്കാരി കുഞ്ഞ് അടയ്ക്കയുടെയും ചുവന്ന പാളയുടെയും ഭംഗികൊണ്ട് ലോകം മൊത്തമുള്ള ഉഷ്ണമേഘലാ തോട്ടങ്ങളില്‍ എത്തി.
(ഈ ഫോട്ടോ കുമരകത്തെ ക്യുസാറ്റ് കൃഷിഗവേഷണകേന്ദ്രത്തില്‍ നിന്നെടുത്തത്. ക്ലിക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ സെക്യൂരി ഗാര്‍ഡ് വന്ന് "ഇവിടെ പടമൊന്നും എടുത്തുകൂടാ" എന്നു പറഞ്ഞ് എന്നെ ഓടിച്ചു)
അഗ്രിഗേറ്റര്‍ കാണിക്കാത്ത പോസ്റ്റ് കൂമന്‍പള്ളിയില്‍
http://koomanpalli.blogspot.com/2008/06/police-story-5.html
Subscribe to:
Post Comments (Atom)
7 comments:
പോസ്റ്റ് നന്നായിട്ടുണ്ട്!
ഈ അലങ്കാരപ്പാക്ക് ഞാന്‍ ഉടച്ചേക്കാം!
ട്ശ്......ട്ശ്....
സൗണ്ട് കമ്മി!!
എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!
ഹാവൂ
എന്തൊരു ഭംഗി!
ശരിക്കും അലങ്കാര്‍.
അടിപോളി ചിത്രം ദേവേട്ടാ
ഇത് കുമരകത്തു നിന്നാണെല്ലെ
നല്ല സ്റ്റൈലന്‍ പാക്ക്........:)
ഇങ്ങനെയും പാക്കോ?
കണ്ണാണ്ട് പിടിക്ക്‌ണ്‌ല്യ...ഒറിജിനലേതാ വ്യാജനേതാന്ന് തിരിച്ചറിയാണ്ടായിരിക്കുണു..ഹേത്.?
ഭേഷായിരിക്കുണൂട്ടൊ..
ഇഷ്ടായി...
Post a Comment