Wednesday, April 12, 2006

വിഷുദിനാശംസകള്‍!



















വക്കാരീ സങ്കടപ്പെടല്ലേ. എന്നാലാവുന്ന സംഭാവന ഞാന്‍ ഇതാ തരുന്നു.. ഇതങ്ങോട്ട് നൂഡിത്സില്‍ ഒഴിച്ച് പപ്പടം കുഴച്ച്...

3 comments:

myexperimentsandme said...

ദുഷ്ടേട്ടാ ദേവേട്ടാ‍...... ഇവിടെ വിശന്ന് കണ്ണുംകാണാതെ തപ്പിതപ്പിയിരിക്കുമ്പോഴാ .... ശരിക്കും കണ്ണു നിറഞ്ഞു......... വയറും.

താങ്കള്‍ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....

....ഹിനിയിപ്പോം ചൂടുപാലും മുക്കിത്തിന്നാന്‍ മത്തിവറുത്തതും

അതുല്യ said...

ശരവണഭവനിലെ ബാക്കി വന്ന സാമ്പാരൊക്കെ ബക്കറ്റിലൊഴിച്ചു വച്ച പോലയുണ്ടല്ലോ ഇത്‌. നല്ല ഒരു പടം ഇടു ദുഷ്ടേട്ടാ.

സു | Su said...

ദേവനും കുടുംബത്തിനും വിഷു ആശംസകള്‍.