Thursday, November 25, 2010
Sunday, November 21, 2010
Saturday, November 20, 2010
Friday, November 19, 2010
ദാ പ്രാവ്
മൻജിത്തിന് സമർപ്പിക്കാനായിട്ട് മരുഭൂമീൽ പോയിട്ട് ഒരു ഹൂബുറയോ റാസൽഖോറിൽ പോയിട്ട് ഒരു ഫ്ലമിംഗോയോ കുറഞ്ഞത് വീട്ടിനു മുന്നിലെ പുൽത്തകിടീൽ പോയിട്ട് ഒരു ഉപ്പുപ്പനെ എങ്കിൽ പിടിക്കണം എന്നു വിചാരിച്ചിട്ട് ഒന്നും നടന്നില്ല. ആകെ കിട്ടിയ പ്രാവ് ദാണ്ട്.
Wednesday, November 17, 2010
ടൈഗർ ഡ്രംസ്
ടൈഗർ ഡ്രംസ് ക്ലാസ്സിക്കൽ മ്യൂസിക്കാണെന്ന് പറയുന്നു. അവരു എന്തോക്കെയോ വിശദീകരിച്ചു, എന്തരോന്തോ. അടിച്ചങ്ങോട്ട് പിരുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. എടമ്പിരി വലമ്പിരി തിരിഞ്ഞടിച്ചു. ഓതിരം കടകം പറഞ്ഞടിച്ചു. ആനത്തിരിപ്പു തിരിഞ്ഞടിച്ചു, പന്നിച്ചടക്കം മലർന്നടിച്ഛു... യെവരു ടൈഗറു തന്നെ.
Tuesday, November 16, 2010
സുഹൈല്‍
കഴിഞ്ഞ പടം കണ്ട് തോനേ പേരു ലയാള് ഉടുതുണിയില്ലാതെ കടാപ്പൊറത്ത് നില്‍ക്കണത് എന്തരിനെന്ന് ചോദിച്ചാരുന്ന്. ദിതാണു കാര്യം. സുഹൈല്‍ നീന്തലു പഠിക്കുന്നു.
Monday, November 15, 2010
Rear Photograph
Rear photographs ഒരുപാടെണ്ണം ബസ്സില്‍ ഇട്ട പാഞ്ചാലിക്ക് ഇരിക്കട്ട് ഇത്.
മോഡല്‍: നിഷാദ് കൈപ്പള്ളി (ഒരു പഴേ മോഡല്‍)
Subscribe to:
Posts (Atom)