ഇത് വീട്ടുമുറ്റത്തെ റീയാലിറ്റി ഷോ. ജഡജസ് & ജഡേജാസ്, പ്ലീസ് ടേക്ക് യുവര്‍ സീറ്റ്സ്. .
ആദ്യമായി മിസ് വെള്ളക്കാരി പട്ടത്തിനുള്ള മത്സരാര്‍ത്ഥികള്‍ :
1. മിസ്സ് വെള്ളമന്ദാരം
2.മിസ്. മരമുല്ല
3. മിസ് നിഷാ ഗാന്ധി, സോറി നിശാഗന്ധി.
4. മിസ്. പൂച്ചപ്പഴം , ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന രണ്ടു പഴങ്ങളില്‍ ആദ്യത്തേത് .
മിസ് ചീനക്കാരി പട്ടം മോഹിച്ചെത്തിയവര്‍
1. മിസ് മഞ്ഞ മന്ദാരം
2. മിസ് ജമന്തി
3. മിസ് പാവല്‍
ഇനി റാമ്പില്‍ എത്തുന്നത്
മിസ് കായാമ്പൂ.
നീല നിറത്തില്‍ മറ്റു സ്ഥാന ആര്‍ത്തികള്‍ ഇല്ലാതെയിരുന്നതിനാല്‍ വാക്കോവര്‍ ലഭിച്ചു
ഇനി മള്‍ട്ടി കളര്‍ ഷോ.
1. മിസ് പനിനീര് ചാമ്പ
2. റെഡ് ക്രൂസിഫിക്സ് ഓര്‍ക്കിഡ്
3. മിസ് കമ്മല്പ്പൂവ്
4. മിസ് തൊണ്ടിപ്പഴം . പഴം വര്‍ഗ്ഗത്തലെ രണ്ടാം പാര്‍ട്ടിസിപ്പന്റ്
5. അവസാനത്തെ കണ്ടസ്റ്റന്റ് മിസ് ചെമ്പരത്തി
(ആരോ ഒരു ബ്ലോഗര്‍ ഈയിടെ വീട്ടുമുറ്റത്തെ ചെടികളുടെ ഫോട്ടോ ഇട്ടിരുന്നു. ആരാണെന്നു മറന്നു, എന്നാലും അതില്‍ നിന്ന് പ്രചോദനം കൊണ്ട ഈ പോസ്റ്റ് ആ പുള്ളിക്കാരനു തന്നെ സമര്‍പ്പിച്ചു. )