രംഭയുമുര്വ്വശിയും നമിക്കും ശചിക്കോ
കണ്ടാല്‍ സൗന്ദര്യമേറുന്നത്
മമ പനയഞ്ചേരി നാരായണിക്കോ
എന്ന മട്ടില്‍ ഒരു ശ്ലോകമില്ലേ ഉമേഷ് ഗുരുക്കളേ?
( വിദ്യ ബ്ലോഗിലിട്ട രണ്ട് പോസ്റ്റുകള്‍
http://vidyaa.blogspot.com/2008/06/blog-post_28.html
&
http://vidyaa.blogspot.com/2008/06/blog-post.html
അഗ്രിഗേറ്ററില് വരുന്നില്ലെന്ന് ബൂലോഗരെ അറിയിക്കാന്‍ ഇട്ട പോസ്റ്റ് ഇത് )
സമര്‍പ്പണം പനി പിടിച്ചു വയ്യാതെ ചുരുണ്ടുകൂടിയിരിക്കുന്ന കലേഷിന്