തുളസി എന്നു ആലോചിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റ് ടി. കലാധരനെ പോലെ താടിയുള്ള ഒരു സഞ്ചിമൃഗമായിരുന്നു മനസ്സില്‍ അതുകൊണ്ട് തുളസിയെ നേരിട്ടു കണ്ടപ്പോ ഡിസില്യൂഷനായി. മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള യാത്രയിലാണു തുളസിയെക്കണ്ടത്. ഒന്നും അങ്ങനെ ചോദിച്ചുമില്ല, പറഞ്ഞുമില്ല. എന്തരോ ആട്ട്, ദാ ലതാണു തുളസി