എന്റെ ചിത്രങ്ങള്‍
പടങ്ങളും മറ്റും..
Saturday, April 21, 2007
അധോലോകത്തില്‍ നിന്നും പുറത്തേക്കു വന്നവര്‍
ഇവിടെല്ലാരും വിളവെടുപ്പു നടത്തുന്നു, ഞാന്‍ പങ്കെടുത്തില്ലെന്നു വേണ്ട . ദാണ്ടെ അഞ്ചാറു ചേന, കാച്ചില്, നനകിഴങ്ങ്.
Thursday, April 12, 2007
കലേഷിന് ആശംസകള്‍
ഇന്ന് നമ്മുടെയെല്ലാം സ്വന്തം കലേഷ് കുമാറിന്റെ ജന്മദിനം. മൂപ്പര് വെയിറ്റ് കുറയ്ക്കല്‍ യജ്ഞത്തിലായതിനാല്‍ ഇവിടെ പായസം ഇല്ല, പകരം ദേവന് സ്പെഷ്യല്‍ ഫ്രൂട്ട് മാര്‍വല്‍ ഒരു കോപ്പ.
ഇനിയും ഒരു സെഞ്ച്വറിക്കാലം ആര്‍മ്മാദിച്ച് വാഴുക കലേഷേ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)