
ദേ ദേവനങ്കിള്‍ ഹാജര്‍ സോലീറ്റമോളേ. ഹാപ്പി ബെര്‍ത്ത്ഡേ റ്റു യൂ.
മോള്‍ക്കിഷ്ടമുള്ള ഒരു കാര്യം കൊണ്ടു വന്നിട്ടുണ്ട്. അന്ന് ചിക്കാഗോ സൂവില്‍ വച്ച് പറഞ്ഞില്ലേ ആടിനെ ഇഷ്ടമാണെന്ന്.
(ആട്ടികുട്ടി ചാടിയപ്പോ ടെന്ഷനോവിഷനില് എടുത്ത പടമാ ബൂലോഗരേ, ഒന്നും സെറ്റ് ചെയ്തില്ല, ഗുണനിലവാരമില്ലായ്മ ക്ഷമിക്കണേ)