
ഇഞ്ചിപ്പെണ്ണ് ഏവൂരാന്റെ ബ്ലോഗില്‍ ഇട്ട കമന്റ് കണ്ടപ്പോഴാ ഓര്‍ത്തത് ഈ പടത്തിന്റെ കാര്യം. ലാപ്ടോപ്പ് ഇല്ലാത്ത ബ്ലോഗന്റെ പടവും ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണന്റെ പടവും കിട്ടാന്‍ വല്യേ പാടാ.
[ഐഷൂ റായിയെ ആരു പടം എടുത്താലും അത് കലക്കും എന്നു പറഞ്ഞപോലാ ദില്ബന്റെ കാര്യം. ഞാന്‍ കലക്കി!]