എന്റെ ചിത്രങ്ങള്‍
പടങ്ങളും മറ്റും..
Tuesday, September 26, 2006
ഡാലിക്കൊരു കമന്റിടാന്‍
ഡാലിക്കൊരു കമന്റിടാന്‍ കുറച്ചു ഗ്രന്ഥങ്ങള്‍ എടുത്ത് അരച്ചു കലക്കി വച്ചു. ഇനി ഇതെടുത്തു കുടിച്ചു വേണം എഴുത്തു തുടങ്ങാന്‍!
Saturday, September 09, 2006
ബിരിയാണിക്കുട്ടിക്ക് ആശംസകള്‍!
വക്കാരിയെപ്പോലെ
സാമ്പാറും കിച്ചടീം ഉണ്ടാക്കാന്‍ നേരം കിട്ടിയില്ല ബിരിയാണി.. ആകെ ഉള്ളത് ച്ചിരേം കടുമാങ്ങായും ഇഞ്ചിക്കറിയുമാ. ന്നാലും.. ഉള്ളത് തൂക്കു കിണ്ണത്തിലാക്കി ഞാനും എത്തി.. ആശംസകള്‍
Newer Posts
Older Posts
Home
Subscribe to:
Posts (Atom)