tag:blogger.com,1999:blog-19321595.post6117599477269820977..comments2023-09-30T05:27:30.360-07:00Comments on എന്റെ ചിത്രങ്ങള്‍: കലം ബിരിയാണിദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger7125tag:blogger.com,1999:blog-19321595.post-71306435033593389662008-07-11T02:45:00.000-07:002008-07-11T02:45:00.000-07:00അര പറഞ്ഞതാ കാര്യം - മലബാര്‍ ബിര്യാണിയെ വെല്ലാന്‍ ഒ...അര പറഞ്ഞതാ കാര്യം - മലബാര്‍ ബിര്യാണിയെ വെല്ലാന്‍ ഒരു ബിരിയാണീം ലോകത്തില്ല. ഹൈദരാബാദി ബിര്യാണിക്ക് ഒടുക്കലത്തെ എരിവാ - നമ്മ മലബാര്‍ ബിര്യാണി എരിവ് കണക്കിനേയുണ്ടാകു...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-19321595.post-23001081233063626592007-10-12T02:58:00.000-07:002007-10-12T02:58:00.000-07:00മല്ലപ്പള്ളീല് ഇങ്ങനെയൊരു സംഭവണ്ടെന്ന് ഞാനറിഞ്ഞീലാ...മല്ലപ്പള്ളീല് ഇങ്ങനെയൊരു സംഭവണ്ടെന്ന് ഞാനറിഞ്ഞീലാലോ...
നമക്ക് ജോണ്‍സിന്റെ അപ്പറത്തേക്ക് വലിയ പരിചയമില്ലാഞ്ഞിട്ടാവും..

സമ്മതിക്കൂലാ...ഹൈദ്രാബാദ് ബിരിയാണിയേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് മലബാര്‍ ബിരിയാണി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-19321595.post-23136549916039073332007-10-11T23:41:00.000-07:002007-10-11T23:41:00.000-07:00ഹ... ദമ്മു പൊട്ടിച്ച മണം വരുന്നു.ഹ... ദമ്മു പൊട്ടിച്ച മണം വരുന്നു.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-19321595.post-46237426845963007682007-10-11T23:38:00.000-07:002007-10-11T23:38:00.000-07:00ദേവേട്ടാ,ഹൈദരാബാദി തന്നെ ബെസ്റ്റ്. പാരഡൈസ് ഹോട്ടലി...ദേവേട്ടാ,
ഹൈദരാബാദി തന്നെ ബെസ്റ്റ്. പാരഡൈസ് ഹോട്ടലിന്റെ മുന്നില്‍ മുക്കാല്‍ മണിക്കൂര്‍ ക്യൂ നിന്ന് പാഴ്സല്‍ വാങ്ങിക്കഴിച്ച ആ ബിരിയാണിയുടെ രുചി ജീവിതത്തില്‍ മറക്കില്ല.

കലവും കൊള്ളാം. ഐഡിയാ ഈസ് ഗുഡ് ബട്ട് കലം ഈസ് മൈന്‍..Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-19321595.post-20455407234540580512007-10-11T21:23:00.000-07:002007-10-11T21:23:00.000-07:00നല്ല കലം.നല്ല ബിരിയാണി. (കണ്ടാല്‍)ഇനി കലം ബിരിയാണി...നല്ല കലം.
നല്ല ബിരിയാണി. (കണ്ടാല്‍)

ഇനി കലം ബിരിയാണി ഉണ്ടാക്കിയിട്ട് തന്നെ കാര്യം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19321595.post-80189137402673961572007-10-11T09:55:00.001-07:002007-10-11T09:55:00.001-07:00അടിപൊളി... ഇങ്ങനെ ബിരിയാണി മണ്കലങ്ങളില് നല്കിയ...അടിപൊളി... ഇങ്ങനെ ബിരിയാണി മണ്കലങ്ങളില് നല്കിയാല് പ്ലാസ്റ്റിക്ക് മാലിന്യവും കുറക്കാം.. യേത്, രണ്ടുണ്ടു കാര്യം...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-19321595.post-17296452594195132392007-10-11T09:55:00.000-07:002007-10-11T09:55:00.000-07:00This comment has been removed by the author.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com