tag:blogger.com,1999:blog-19321595.post116751852168868979..comments2023-09-30T05:27:30.360-07:00Comments on എന്റെ ചിത്രങ്ങള്‍: സിദ്ധാര്ത്ഥന്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger13125tag:blogger.com,1999:blog-19321595.post-1167662743798084412007-01-01T06:45:00.000-08:002007-01-01T06:45:00.000-08:00ദേവാ :)സിദ്ധാര്‍ത്ഥനെ പരിചയപ്പെടുത്തിയതില്‍ സന്തോഷ...ദേവാ :)സിദ്ധാര്‍ത്ഥനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.

ദേവന്റെ എഴുത്തിനെക്കുറിച്ച് ഇവിടെ ഉണ്ട്.

http://viswaprabha.blogspot.com/2005/12/blog-post.htmlസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19321595.post-1167661291592107172007-01-01T06:21:00.000-08:002007-01-01T06:21:00.000-08:00നന്നായി ദേവേട്ടാ,താരതമ്യേനെ പുതിയ ആളെന്ന നിലക്ക് എ...നന്നായി ദേവേട്ടാ,

താരതമ്യേനെ പുതിയ ആളെന്ന നിലക്ക് എനിക്ക് പേരു മാത്രം അറിയുന്ന ഒരുപാട് പേരുണ്ട് ബ്ലൊഗില്‍.

കൈപ്പള്ളിയെ കുറിച്ചുള്ളതും കണ്ടു.

പഴയ പുലികളെ കുറിച്ച് ഇനിയും എഴുതൂ,

(ഓ. ടോ. അല്ല, ഈ ദേവേട്ടനെ കുറിച്ച് ആര് എഴുതും)Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-19321595.post-1167658692288633872007-01-01T05:38:00.000-08:002007-01-01T05:38:00.000-08:00ഇത് കൊള്ളാല്ലോ വീഡിയോണ്..ദേവേട്ടന് ഓണ്‍ലൈനില്‍ വ...ഇത് കൊള്ളാല്ലോ വീഡിയോണ്..ദേവേട്ടന് ഓണ്‍ലൈനില്‍ വന്ന് നോക്കിയാല്‍ മതിയല്ലോ ആകപ്പാടെ ഒരു രൂപം കിട്ടാന്‍.ഇതൊരു തകര്‍പ്പന്‍ പരിപാടി തന്നെ.സജിത്തിനോട് നേരിട്ട് ചംചാരിച്ചപ്പോള് പോലും ഇങ്ങോര് ഇത്തരക്കാരന് ആണെന്ന് പൂടികിട്ടിയില്ല,ചുന്ദരന്‍ മോറന്..!

ശ്ശോടാ..ഗുരുവിന്റെ ഗുരുവോ,ബ്ലോഗുലോകം ഗംബ്ലീറ്റ് പുപ്പൂലികള് ആണ്ല്ലോ ,അപ്പോ ഒരോന്നായി വരട്ടങ്ങട്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-19321595.post-1167627846157455492006-12-31T21:04:00.000-08:002006-12-31T21:04:00.000-08:00ഇന്നലെ(31-12-2006) രാവിലെ 8 മണിയ്ക്കും ഞാന്‍ ആ വഴി...ഇന്നലെ(31-12-2006) രാവിലെ 8 മണിയ്ക്കും ഞാന്‍ ആ വഴി പോയി. ദേവ് നേരത്തെ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ കണ്ണൂസിന്റെ വീട്ടിനു മുന്പില് കാറ് നിറുത്തി പുറത്തിറങി ഒന്നു നോക്കി. ഞാന്‍ പതിവായി പോകാറുള്ള വഴി ആണെങ്കില്‍ പോലും ഈ വീട് ഞാന്‍ നോട്ടീസ് ചെയ്തിരുന്നില്ല.. അവിടെ നിന്നും വീണ്ടും മുന്നോട്ട് സഞ്ചരിയ്ക്കുമ്പോള്‍,വീഴുമലയില്‍ നിന്നും വരുന്ന, അവിടിന്നിങ്ങോട്ടുള്ള പത്തഞ്ഞൂറ് പറ ആഴിയക്കണ്ടങ്ങളെ തഴുകി എത്തുന്ന കാറ്റിനെ തടഞ്ഞു നിറുത്തുന്ന ആ രണ്ടു നില വീട് (ഇതു ഞാന്‍ നേരത്തെ എഴുതിയതാണ്)നിന്നിരുന്നിടത്തേക്ക് ചുമ്മാ ഒന്നു നോക്കി..അവിടെ ആ വീടിന്റെ സ്ഥാനത്ത് പുത്തന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നിരിയ്ക്കുന്നു.ആ വീടാണ് ദേവ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്ന യോദ്ധാവിന്റെ തറവാട്. എന്റെ അനിയനും ഈ വിദ്ധ്വാനും ഒന്നാം ക്ലാസ്സു മുതല്‍ ഡിഗ്രീ ക്ലാസ്സുകള്‍ വരെ ഒരുമിച്ച് പഠിച്ചവരാണ് പഠിച്ചതെന്താണെന്ന് ചോദിക്കരുത്). ഇദ്ദേഹം പല തവണ വീട്ടില്‍ വന്നിട്ടുമുണ്ട് വീട്ടില്‍ ഉള്ളവരെ ഒക്കെ നന്നായി അറിയുകയും ചെയ്യും(എന്നെ ഒഴിച്ച്).കഴിഞ്ഞ തവണ ഇദ്ദേഹം നാട്ടില്‍ വന്നപ്പോഴാണ്,എന്റെ അനിയന്റെ കല്യാണത്തില്‍ പങ്കെടുത്തപ്പോളാണ് ബഹു : സരസനെ ഞാന്‍ കാണുന്നതും സംസാരിയ്ക്കുന്നതും..(ഞാന്‍ പഠിച്ച സ്ക്കൂളുകളിലും കോളേജുകളിലും ഒക്കെ എന്നെ പിന്തുടര്‍ന്ന മറ്റൊരു മാന്യ ദേഹവും ഉണ്ട് ബ്ലൊഗ്ഗില്‍. അദ്ദേഹത്തെ നേരില്‍ കാണാനുള്ള-(ചിലപ്പോള്‍ കണ്ടിട്ടുണ്ടാകും പക്ഷെ നേരില്‍ പരിചയപ്പെട്ടിട്ടില്ല),ഭാഗ്യം ഈയുള്ളവന് ഇതുവരെ ഉണ്ടായിട്ടില്ല..അദ്ദേഹത്തിന്റെ ആശ്രമത്തിനു മുന്‍പിലാണ് ഞാന്‍ വണ്ടി നിറുത്തി നോക്കിയത്. ഇവര്‍ രണ്ടു പേരുടേയും വീടുകളും എന്റെ വീടും തമ്മില്‍ കഷ്ടിച്ച് ഒരു നാലു കിലോമീറ്റര്‍ ദൂരമേ ഒള്ളു)

ഈ സിദ്ധാര്ത്ഥന് ആളൊരു ഒന്നൊന്നര ടീം തന്നെ ദേവ്..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-19321595.post-1167579907007950822006-12-31T07:45:00.000-08:002006-12-31T07:45:00.000-08:00ദേവേട്ടാ, കൊടുകൈ. ഒരു സീരീസ് എഴുതുന്നു എന്നു പറഞ്...ദേവേട്ടാ, കൊടുകൈ. ഒരു സീരീസ് എഴുതുന്നു എന്നു പറഞ്ഞപ്പോള്‍, ടപ്പ്, ടപ്പേന്നെഴുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.

നല്ല സംരംഭം തന്നെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-19321595.post-1167579257187743632006-12-31T07:34:00.000-08:002006-12-31T07:34:00.000-08:00സിദ്ധാര്‍ഥനെ കാണാനും അറിയാനും പറ്റി. നന്ദി.പംക്തി ...സിദ്ധാര്‍ഥനെ കാണാനും അറിയാനും പറ്റി. നന്ദി.
പംക്തി തുടരട്ടെ.

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-19321595.post-1167571804213461292006-12-31T05:30:00.000-08:002006-12-31T05:30:00.000-08:00ദേവേട്ടാ,സിദ്ധാര്ത്തേട്ടനെ പരിചയപ്പെടുത്തിയത് നന്...ദേവേട്ടാ,
സിദ്ധാര്ത്തേട്ടനെ പരിചയപ്പെടുത്തിയത് നന്നായി.അപരിചിതര്‍ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാക്കിയത് നന്നായി.

ഓടോ: ശബ്ദതാരാവലി പ്രൊജക്റ്റിന് എന്തെങ്കിലും ‘ചീള്’(സൂപ്പര്‍ സെറ്റപ്പ് എന്നെക്കൊണ്ട് പറ്റില്ല എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ) സഹായങ്ങള്‍ വേണമെങ്കില്‍ ഞാന്‍ തയ്യാര്‍. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-19321595.post-1167541134647964462006-12-30T20:58:00.000-08:002006-12-30T20:58:00.000-08:00ദേവാ,ഈ പരിചയപ്പെടുത്തല്‍ നന്നായി.പഴയ എം.വി ടീമാണല്...ദേവാ,

ഈ പരിചയപ്പെടുത്തല്‍ നന്നായി.
പഴയ എം.വി ടീമാണല്ലേ.

സിദ്ധാര്‍ത്ഥന്റെയും കൂട്ടരുടെയും ശബ്ദതാരാവലി പ്രോജക്റ്റിന് സകല വിധ ആശംസകളും നേരുന്നു.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-19321595.post-1167536834774804242006-12-30T19:47:00.000-08:002006-12-30T19:47:00.000-08:00സജ്ജിത്തിനെ നേരില്‍ കണ്ടപ്പോളൊക്കെ അദ്ദേഹത്തെ ഞാ...സജ്ജിത്തിനെ നേരില്‍ കണ്ടപ്പോളൊക്കെ അദ്ദേഹത്തെ ഞാന്‍ മിണ്ടാന്‍ അനുവതിച്ചില്ല. അതിനാല്‍ ചൊവ്വെ നേരേ പരിചയപെടാനും കഴിഞ്ഞില്ല. എന്റെ ഒരു കാര്യം. ഞാന്‍ മിണ്ടി തുടങ്ങിയാല്‍ ഒള്ള് പ്രശ്നം അതാണു.

ഒരു ഫയങ്കര സാദനം ആണെന്ന് ഇപ്പോഴാണു മനസിലായത്.

പെരിങ്ങോട, നമ്മള് ഇനി ഇദ്ദേഹത്തെ ശബ്ദതാരവലി/Sidhan's Thesauras Projectല്‍ കാര്യമായി പ്രവര്‍ത്തിക്കുന്നു.

ചുമ്മ അതും ഇതും പറഞ്ഞ് സമയം കളയണ്ട.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-19321595.post-1167532352706061932006-12-30T18:32:00.000-08:002006-12-30T18:32:00.000-08:00വരമൊഴിക്കു ‘തെറിത്വം’ ഇല്ലെന്നാണു സിദ്ധാര്‍ത്ഥ ഗുര...വരമൊഴിക്കു ‘തെറിത്വം’ ഇല്ലെന്നാണു സിദ്ധാര്‍ത്ഥ ഗുരുക്കളുടെ ഒടുവിലത്തെ വെളിപ്പെടുത്തല്‍.
അതിനു g-talk വോയിസ് തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-19321595.post-1167525535202804052006-12-30T16:38:00.000-08:002006-12-30T16:38:00.000-08:00ഗ്ലാമര്‍ താരം. നല്ല നിഷ്കളങ്കമായ ചിരി :)സിത്തുവര...ഗ്ലാമര്‍ താരം. നല്ല നിഷ്കളങ്കമായ ചിരി :)

സിത്തുവര്ത്തനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉദാത്ത കലയും ഹോബിയും ഒക്കെയായ ഫോട്ടോഗ്രാഫിയെപ്പറ്റി പറയാത്തത് മോശമായിപ്പോയി. എല്ലാം ഇവിടുണ്ട്. :)

മറ്റുള്ളവരെപ്പറ്റി അറിയാനുള്ള ആവശ്യത്തിലേറെയുള്ള ആ ത്വര (ഇതിനെയാണോ വയറിസം എന്ന് റപ്പായിച്ചേട്ടനും ലൈന്മാനുമൊക്കെ പറയുന്നത്?) അടക്കാന്‍ പറ്റാത്തതുകൊണ്ടാണോ എന്നറിയില്ല, ഇതും വായിച്ച് രസിച്ച് രസിച്ച് വായിച്ചുവന്നപ്പോഴേക്കും പെട്ടെന്നങ്ങ് തീര്‍ന്നതുപോലെ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-19321595.post-1167519825028778582006-12-30T15:03:00.001-08:002006-12-30T15:03:00.001-08:00ബ്ലോഗന്മാര് സീരീസിലെ രണ്ടാം ഭാഗം ദാ ഇട്ടു. സന്തോഷ...ബ്ലോഗന്മാര് സീരീസിലെ രണ്ടാം ഭാഗം ദാ ഇട്ടു. സന്തോഷ് നിര്‍ദ്ദേശിച്ചതുപോലെ അപരിചിതര്‍ക്കു പരിചയപ്പെടുത്തുന്ന രീതിയിലേക്ക് സംഭവത്തിന്റെ സെറ്റ് അപ്പ് മാറ്റി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19321595.post-1167519820959694442006-12-30T15:03:00.000-08:002006-12-30T15:03:00.000-08:00ആഹാ ഇങ്ങനൊരു പംക്തി തുടങ്ങിയിരുന്നല്ലേ. കൈപ്പള്ളിയ...ആഹാ ഇങ്ങനൊരു പംക്തി തുടങ്ങിയിരുന്നല്ലേ. കൈപ്പള്ളിയെ കുറിച്ചുള്ളതും ഇപ്പോഴാണു വായിച്ചതു് (ബിലേറ്റഡ് ക്രിസ്തുമസ് ആശംസകളും വിദ്യയ്ക്കു പിറന്നാളാശംസകളും).

ദേവന് എന്നെ കുറിച്ചു പരാമര്‍ശിക്കാത്തതില്‍ എനിക്കു പരിഭവമുണ്ടു്. ഈ സിദ്ധാര്‍ഥനു ക്ലാസിക് സിനിമകള്‍ ഡൌണ്‍ലോഡ് മാടിക്കൊടുത്തും, നാട്ടീന്നു വരുത്തുന്ന ബുക്കുകള്‍ വായിക്കാന്‍ കൊടുത്തും ഇങ്ങേരെ ഒരു ബുദ്ധിജീവിയായി നിലനിര്‍ത്താന്‍ ഞാന്‍ ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ചതൊട്ടും ശര്യായില്ല്യാ. ഒട്ടും.

BTW തമാശവേറെ, സജിത്തുമായുള്ള സൌഹൃദത്തെ കുറിച്ചൊരു ടെസ്റ്റിമോണിയല് ഒര്‍ക്കുട്ടില്‍ എഴുതേണ്ടി വന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ‘എന്റെ ആത്മീയ ഗുരു’ എന്നെഴുതി വച്ചേന്നെ.

പിന്നേയ് ഖിസൈസിനെ കുറിച്ചത്രേം പൊക്കണ്ടായിരുന്നു ദേവാ, കരാമക്കാര് എന്തു കരുതും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com