tag:blogger.com,1999:blog-19321595.post114897859847610018..comments2023-09-30T05:27:30.360-07:00Comments on എന്റെ ചിത്രങ്ങള്‍: ജബെല്‍ ഹഫീത്ത്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger4125tag:blogger.com,1999:blog-19321595.post-1149338049810551732006-06-03T05:34:00.000-07:002006-06-03T05:34:00.000-07:00അരവിന്ദാ, ജബല്‍ ഹഫീത്തിന്റെ മുകളിലെത്തും വരെ എനിക്...അരവിന്ദാ, ജബല്‍ ഹഫീത്തിന്റെ മുകളിലെത്തും വരെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-19321595.post-1149307825098696192006-06-02T21:10:00.000-07:002006-06-02T21:10:00.000-07:00ഈ കമന്റുകള്‍ കണ്ടില്ലാ.അരവിന്നന്‍ കുട്ടിയേ, സുന്ദര...ഈ കമന്റുകള്‍ കണ്ടില്ലാ.
അരവിന്നന്‍ കുട്ടിയേ, സുന്ദരി ഈ മല അല്ല , താഴ്വാരം. അതു സമീഹ പടം പിടിച്ച് ഇട്ടിട്ടുണ്ടേ. പിള്ളേരുമുള്ളി പാറപോലൊന്നുമല്ല 10 കിലോമീറ്റര്‍ കുത്തനെ മലമ്പാതയാ ഇവിടേക്ക്. 4 വീലേലും പവറില്ലേല് വണ്ടി ഒരുമാതിരി പട്ടികടിക്കാനോടിച്ചപ്പോ ഷക്കീല കിതച്ചതുപോലെ കിതക്കും. കുറുമാനേ ഇപ്പോ പോകുകയാണേല്‍ നല്ല സുഖമാ. മലമൂട്ടില്‍ സമ്മറും മലമോളില് വിന്ററുമാ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19321595.post-1149084282219889992006-05-31T07:04:00.000-07:002006-05-31T07:04:00.000-07:00ജമ്പെല് ഹഫീത്തില്‍ പോകണം, പോകണം എന്നു കരുതിയിട്ട്...ജമ്പെല് ഹഫീത്തില്‍ പോകണം, പോകണം എന്നു കരുതിയിട്ട് വര്‍ഷം ഏഴെട്ടായി.......ഇനിയിപ്പോ എന്തായാലും വൈകാതെ പോകണം.....ഡ്രൈവിന്ന്ങിന്റെ കമ്പം കൊണ്ടാണെ.......അടുത്തിടയായിട്ട് കയറുന്ന ഏറ്റവും വലിയ കയറ്റം, സെക്കന്റ് ഇന്റര്ചേഞ്ചാ!കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-19321595.post-1148984290525166042006-05-30T03:18:00.000-07:002006-05-30T03:18:00.000-07:00എന്തോ??സുന്ദരിയോ? ഈ മൊട്ടപ്പാറയോ?ദേവ്ജീ എന്നാലും ...എന്തോ??
സുന്ദരിയോ? ഈ മൊട്ടപ്പാറയോ?
ദേവ്ജീ എന്നാലും ഇത്രക്കങ്ങട് വേണ്ടാരുന്നു. അതോ ജോലി കൂടി ഇപ്പോ ഉറക്കം കുറവായിട്ട് അതു താനല്യോ ഇദ് എന്ന് തോന്നുന്നതാണോ?
ഇത് ഞങ്ങടെ തവനൂരെ ഹൈസ്കൂളിനടുത്ത് പിള്ളേര് മുള്ളാനും കോട്ടി കളിക്കാനും പോണ പാറപോലെയുണ്ട്!
സത്യം.

:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com