Monday, February 28, 2011

ഇവന്റ്- ഇന്നത്തെ ഉച്ചഭക്ഷണം

കുമാറിന്റെ ഇന്നത്തെ ലഞ്ച് ഇവന്റിലേക്ക്:
ചോറ്, പുളിശ്ശേരി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, പിഞ്ച് പടവലം തോരൻ, നെയ്മീൻ പിക്കിൾ .

Saturday, February 26, 2011

ശ്രീലങ്കൻ നൃത്തം















ശ്രീലങ്കൻ ഡാൻസിനെപ്പറ്റി വലിയ ധാരണ ഇല്ല. കണ്ടിടത്തോളം വിവിധ ക്ലാസിക്കൽ ഡാൻസുകൾ ചേർത്ത ഫ്യൂഷൻ ആണെന്നാണ് തിരിഞ്ഞത്.

വളയാദി ഇവന്റ്

ഇവന്റിലോട്ട്, വള, തള, മാല,കമ്മൽ`,  നെറ്റിച്ചുട്ടി.